Obituary
യു.​എം. വ​ർ​ഗീ​സ്

മാ​ന്തു​രു​ത്തി : ഉ​ദി​ൻ​ന്താ​ന​ത്തി​ൽ കൊ​ല്ല​ക​ര യു.​എം. വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ-74, റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ വ​ർ​ഗീ​സ് ച​ങ്ങ​നാ​ശേ​രി പൂ​വം ക​ള​രി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, അ​ജി, ജോ​ൺ. മ​രു​മ​ക്ക​ൾ: ചാ​ക്കോ തോ​മ​സ് ച​ങ്ക്രോ​ത്ത് (എ​രു​മേ​ലി), ജി​ൻ​സ് ജോ​സ് കാ​വ​നാം​തോ​ട്ട​ത്തി​ൽ (വാ​ഴ​ക്കു​ളം), ബി​ഷ ബേ​ബി ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ (മാ​മൂ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.