Obituary
സി​സ്റ്റ​ർ ഡാ​മി​യ​ൻ നി​ര​വ​ത്ത് ബി​എ​സ്

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ ബെ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ അം​ഗം സി​സ്റ്റ​ർ ഡാ​മി​യ​ൻ നി​ര​വ​ത്ത് ബി​എ​സ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ ബെ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. ഇ​ടു​ക്കി വി​മ​ല​ഗി​രി പ​രേ​ത​രാ​യ നി​ര​വ​ത്ത് മ​ത്താ​യി - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​ക്കു​ട്ടി, ഏ​ലി​ക്കു​ട്ടി, പാ​പ്പ​ച്ച​ൻ, പ​രേ​ത​രാ​യ മാ​ത്യു, മ​റി​യാ​മ്മ, സി​സ്റ്റ​ർ ബ്രി​ജി​ത്ത്.