Obituary
സി​സ്റ്റ​ർ എ​സ്തെ​ർ കു​ടി​ലി​ൽ എ​സ്ആ​ർ​എ

വാ​രാ​ണ​സി: ക​ണ്ണൂ​ർ എ​ടൂ​ർ കു​ടി​ലി​ൽ കു​ടും​ബാം​ഗ​മാ​യ സി​സ്റ്റ​ർ എ​സ്തെ​ർ എ​സ്ആ​ർ​എ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വാ​രാ​ണ​സി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ് ഡോ. ​എ​വു​ജി​ൻ ജോ​സ​ഫി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ. പ​രേ​ത ദീ​ർ​ഘ​കാ​ലം ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​ൺ കു​ടി​ലി​ൽ സി​എ​സ്ടി, പ​രേ​ത​രാ​യ സ്‌​ക​റി​യ, ആ​ഗ​സ്തി.