
കെ.ജെ. ജോസഫ്
തന്പലക്കാട്: കിണറ്റുകര കെ.ജെ. ജോസഫ് (ജോസ്-74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തന്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ഗ്രേസി ജോസഫ് വെളിച്ചിയാനി താന്നിക്കാപ്പാറ കുടുംബാംഗം. മക്കൾ: ഡോ. ജോളി ജോസഫ് (പ്രിൻസിപ്പൽ, സർവോദയ കോളജ് ഓഫ് നഴ്സിംഗ് ബംഗളൂരു), ജോബി ജോസഫ്, ജോഷി ജോസഫ് (ഇലക്ട്രിക് കോണ്ട്രാക്ടർ). മരുമക്കൾ: ശ്രീനിവാസ് (ഓപ്പറേഷൻസ് മാനേജർ, ക്യാപ്പിറ്റൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), ജിൻസി ജോബി കൊണ്ടാട്ടുകുന്നേൽ (കൂവപ്പള്ളി), മഞ്ജു ജോഷി വള്ളിയാംതടത്തിൽ (മുക്കൂട്ടുതറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions