
ആർ.വി. ജോസഫ്
പൊൻകുന്നം: കുഴിവേലിൽ രാജകുലത്ത് ആർ.വി. ജോസഫ് (ഔതച്ചേട്ടൻ-91, കല്പക ഡ്രസ് സെന്റർ) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ ജോസഫ് തലവടി കാഞ്ഞിരപ്പള്ളി കുടുംബാംഗം. മക്കൾ: പരേതനായ ജോഷി ജോസഫ്, ജയാ റോയി, ജെമി സുനോജ്, ജഗൻ ജോസഫ്. മരുമക്കൾ: റോയി ജോസഫ് മൂലംകുന്നം (രാമങ്കരി), സുനോജ് വർഗീസ് ആഞ്ഞിലിമൂട്ടിൽ (കുറുന്പനാടം), സിമി ജഗൻ മതിച്ചിപറന്പിൽ (ചങ്ങനാശേരി). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions