Obituary
പി.​വി. തോ​മ​സ്

മു​ണ്ട​ക്ക​യം: മു​പ്പ​ത്തൊ​ന്നാം​മൈ​ൽ പു​ര​യി​ട​ത്തി​ൽ പി.​വി. തോ​മ​സ് (85, റി​ട്ട. സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് 12ന് ​ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ഇ​ഞ്ചി​യാ​നി കു​ളം​പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് തോ​മ​സ് (ഗ്ലെ​ൻ റോ​ക്ക് റ​ബേ​ഴ്സ്, മ​ല്ലി​ക​ശേ​രി), അ​ഡ്വ. സോ​ണി തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി കേ​ര​ള കോ​ണ്‍​ഗ്ര​സ്, ഇ​ഞ്ചി​യാ​നി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: ലാ​ലി ജോ​ർ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ (കൂ​വ​പ്പ​ള്ളി), റോ​ഷ്നി തോ​മ​സ് പ്ലാ​ത്ത​റ ചെ​ങ്ങ​ളം (ടീ​ച്ച​ർ, ജെ​ജെ​എം​എം എ​ച്ച്എ​സ്എ​സ്, ഏ​ന്ത​യാ​ർ). മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.