Obituary
പി.​എം. ജോ​സ​ഫ്

ഏ​ഴാ​ച്ചേ​രി: പ​ള്ള​ത്ത് പി.​എം. ജോ​സ​ഫ്(​ഔ​ത​ച്ചേ​ട്ട​ന്‍-87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഏ​ഴാ​ച്ചേ​രി സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ഏ​ഴാ​ച്ചേ​രി ചെ​ട്ടി​യാ​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നോ​യി ജോ​സ​ഫ് (ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ പാ​ലാ), മി​നി ജോ​സ​ഫ് (കു​വൈ​റ്റ്), പ​രേ​ത​യാ​യ ജെ​ന്‍​സി. മ​രു​മ​ക്ക​ള്‍: മ​ഞ്ജു പു​തു​പ്പ​ള്ളി​ല്‍ (പാ​ലാ), തോ​മ​സ്‌​കു​ട്ടി പു​ത്ത​ന്‍​പു​ര​യി​ല്‍ (ക​യ്യൂ​ര്‍). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.