Obituary
ഗോ​പാ​ല​പി​ള്ള

മാ​ന്നാ​ർ: ബു​ധ​നൂ​ർ ത​യ്യൂ​ർ അ​ജ​യാ സ​ദ​ന​ത്തി​ൽ (കാ​ഞ്ഞി​ലേ​ത്ത്) ഗോ​പാ​ല​പി​ള്ള (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ.​ആ​ർ. വി​ജ​യ​മ്മ., മ​ക്ക​ൾ: ശ​ശി​ക​ല, അ​ജ​യ​കു​മാ​ർ, അ​ജി​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ നാ​യ​ർ, ശ്രീ​വി​ദ്യാ നാ​യ​ർ, സൗ​മ്യ.