Obituary
പ്ര​ഫ. പി.​കെ. ര​വി​വ​ര്‍​മ്മ രാ​ജ

ചേ​ര്‍​ത്ത​ല: വാ​ര​നാ​ട് കേ​ര​ള​വി​ലാ​സം കോ​വി​ല​ക​ത്ത് പ്ര​ഫ. പി.​കെ. ര​വി​വ​ര്‍​മ്മ രാ​ജ (72, റി​ട്ട. എ​ന്‍​എ​സ്എ​സ് കോ​ള​ജ് ചേ​ര്‍​ത്ത​ല) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ന്‍ പ​ടി​ഞ്ഞാ​റെ കോ​വി​ല​കം (പ​ഴ​ശി) കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ശൈ​ല​ജ വ​ര്‍​മ (റി​ട്ട. എ​സ്ബി​ടി, ചേ​ര്‍​ത്ത​ല). മ​ക്ക​ള്‍: സ​ന്ദീ​പ് വ​ര്‍​മ, ദീ​പ​ക് വ​ര്‍​മ.