
കെ.കെ. രാധമ്മ
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അരിയന്നൂർശേരി കളിയിക്കൽ കെ.കെ. രാധമ്മ (77, റിട്ട. അധ്യാപിക, ചെറിയനാട് ശ്രീ വിജയേശ്വരി ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ജി. ഭാസ്കരൻ നായർ. മക്കൾ: സരിത (അധ്യാപിക, നായർ സമാജം എച്ച്എസ്എസ് മാന്നാർ), സബിത (ദുബായ്), സംഗീത (എസ്ബിഐ, തൊടുപുഴ). മരുമക്കൾ: പ്രസന്നകുമാർ (ട്രിനിറ്റി മെഡിക്കൽസ്, മാന്നാർ), അരുൺ (ദുബായ്), പ്രഫ. ഡോ. രാകേഷ് കൃഷ്ണൻ (കുസാറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions