
മറിയാമ്മ ചാക്കോ
ചേര്‍ത്തല: നഗരസഭ ഒമ്പതാം വാർഡ് വല്ലാഴത്ത് നികർത്തിൽ മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ-62) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയില്‍. ഭര്‍ത്താവ്: ജോസഫ് ചാക്കോ. മക്കൾ: അമൽ, ജോയൽ. മരുമകൾ: അഖിദ സെബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions