Obituary
സം​സ്കാ​രം നാ​ളെ

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് മാ​മ്മൂ​ട്ടി​ൽ അ​ന്ത​രി​ച്ച ബേ​ബി​ക്കു​ട്ടി ശാ​മു​വേ​ലി​ന്‍റെ (68, റി​ട്ട. സ്റ്റാ​ഫ്, തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ്) സം​സ്കാ​രം നാ​ളെ 8.45ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11ന് ​തു​രു​ത്തി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യി​ൽ ന​ട​ക്കും.