
രാധ
കൊടുങ്ങല്ലൂർ: ശൃംഗപുരം ഗവ. ബോയ്സ് യുപി സ്കൂളിലെ റിട്ട. അധ്യാപിക പി.പി. രാധ(87) അന്തരിച്ചു. സംസ്കാരം പിന്നീട്. തിരുവഞ്ചിക്കുളം കസ്തൂരി നഗർ പഴയലത്ത് പരേതരായ പരമേശ്വരൻ നായരുടെയും ഗൗരി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കല്ലഴി മാധവമേനോൻ (ടെലിഫോൺസ് എൻജിനിയർ). മക്കൾ: ഡോ. അജയൻ പുളിക്കൽ (റൈസ് യൂണിവേഴ്സിറ്റി, ടെക്സാസ്, യുഎസ്എ), അനിത (എറണാകുളം). മരുമക്കൾ: പൂർണിമ, രാജ്കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions