
കാർത്ത്യായനി
പുത്തൻപീടിക: മുറ്റിച്ചൂർ റോഡിൽ ജിഎൽപിഎസിന് സമീപം വാഴപ്പുള്ളി കാർത്ത്യായനി(93) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: അജിതകുമാരി, ജയൻ, നിഷ, സുനിൽകുമാർ, സൈഗാൾ, ദിലീപ്കുമാർ, പരേതനായ സജീവൻ. മരുമക്കൾ: പ്രകാശൻ, ബേബി, പ്രിയ, ഗീത, സജില, പരേതനായ സുനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions