Obituary
കൊ​ച്ചു​ലാ​സ​ർ

അ​രി​ന്പൂ​ർ: എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി മു​ൻ​കൈ​ക്കാ​ര​നും മ​ത​ബോ​ധ​ന പ്ര​ധാ​നാ​ധ്യ​പ​ക​നു​മാ​യി​രു​ന്ന ചൊ​വ്വ​ല്ലൂ​ർ കൊ​ച്ചു​ലാ​സ​ർ(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, ഏ​ങ്ങ​ണ്ടി​യൂ​ർ). മ​ക്ക​ൾ: ആ​ൽ​ബ​ർ​ട്ട് (റ​വ​ന്യൂ വ​കു​പ്പ്), അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: മി​നു​മ​രി​യ (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ൻ​സ് സി​യു​പി​എ​സ്, എ​ട​ത്തി​രു​ത്തി), അ​ജോ ജോ​ർ​ജ് (ഒ​മേ​ഗ ഇ​ല​ക്ട്രി​ക്ക​ൽ​സ്, ന​ട​ത്ത​റ).