Obituary
ഡേ​വി​സ്

അ​മ്പ​ഴ​ക്കാ​ട്: നെ​ല്ലി​ശേ​രി കു​ഞ്ഞു​വാ​റു മ​ക​ൻ ഡേ​വി​സ് (ബേ​ബി -69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: ഡെ​യ്സി, തോം​സ​ൺ. മ​രു​മ​ക്ക​ൾ: ഫി​ൽ​സ്, ഏ​യ്ഞ്ച​ൽ.