Obituary
വ​ര്‍​ഗീ​സ്

പു​തു​ക്കാ​ട്: സ​ഹ​ക​ര​ണ​വ​കു​പ്പി​ലെ റി​ട്ട. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ക​ണ്ണ​മ്പു​ഴ ചെ​വി​ട​ന്‍ വ​ര്‍​ഗീ​സ്(71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: റോ​സ വെ​ണ്ടോ​ര്‍ മ​ഞ്ഞ​ളി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ന്‍റ​ണി, ഫാ. ​ഡേ​വി​സ് ചെ​വി​ട​ന്‍. മ​രു​മ​ക​ള്‍: ഡോ. ​സോ​ഫി​യ ജോ​സ​ഫ്.