Obituary
ടി.​എം.​ശ​ശി എം​എ​ൽ​എ​യു​ടെ മാ​താ​വ് ദേ​വു

വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​ർ എം​എ​ൽ​എ​യും സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ടി.​എം.​ശ​ശി​യു​ടെ മാ​താ​വ് മു​ട​പ്പ​ല്ലൂ​ർ തെ​ക്കു​ഞ്ചേ​രി വീ​ട്ടി​ൽ കെ.​ദേ​വു (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​മാ​യാ​ണ്ടി. മ​റ്റു​മ​ക്ക​ൾ: രാ​ജ​ൻ, ബാ​ല​ൻ, ലീ​ല, ഗീ​ത, ബാ​ബു, ഗോ​പി. മ​രു​മ​ക്ക​ൾ: ഗി​രി​ജ, മോ​ഹ​ന​ൻ, ഷീ​ബ, പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ.