Obituary
രു​ഗ്മി​ണി

പാ​ല​ക്കാ​ട്: കു​നി​ശേ​രി മ​ങ്ങാ​ട്ട് ത​ങ്കം സു​കു​മാ​ർ എ​ന്ന രു​ഗ്മി​ണി(95) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കാ​ഞ്ഞി​ര​കൊ​ല്ല സു​കു​മാ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ഇ​ന്ദി​ര അ​ച്യു​ത​ൻ (മു​ൻ കാ​ന​റാ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ, ജം​ഷെ​ഡ്പു​ർ), കെ.​എം. ശ​ശി​ധ​ര​ൻ (മു​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എ​ൽ​ജി ഇ​ല​ക്ട്രോ​ണി​ക്സ്, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: അ​ച്യു​ത​ൻ​കു​ട്ടി (പൊ​ന്നാ​നി), പു​ത്തൂ​ർ പ​ണ്ടാ​ര​ത്തി​ൽ ഗി​രി​ജ.