
ശാന്തകുമാരി
നേമം: നേതാജി നഗർ കൃഷ് ണഭവനിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ശാന്തകുമാരി (66) അന്തരിച്ചു. മക്കൾ: എസ്. ശോഭനകുമാരി, എസ്. അനിൽകുമാർ. മരുമക്കൾ: പരേതനായ കൃഷ്ണകുമാർ, രേഖ. സഞ്ചയനം 11നു രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions