
രാജി ശശിധരൻ
പോങ്ങുംമൂട്: ചേന്തി സിആർഎ-36 രോഹിണി നിലയത്തിൽ എസ്. ശശിധരന്റെ ഭാര്യ രാജി ശശിധരൻ(64) അന്തരിച്ചു. മക്കൾ: രോഷ്നി ശശിധരൻ, രോഹിണി ശശിധരൻ. മരുമക്കൾ: ബി. ശ്രീജിത്ത്, ആർ.എസ്. വിഷ്ണു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions