
ആര്. സുകുമാരൻ നായർ
കരുംകുളം: പുതിയതുറ കടൽ വീട്ടിൽ ആര്. സുകുമാരൻനായർ (89) അന്തരിച്ചു. ഭാര്യ: പരേതയായ സുഭദ്രയമ്മ. മക്കൾ: എസ്.എസ്. പ്രീത, എസ്.എസ്. പ്രിയ, എസ്.എസ്. പ്രേമ. മരുമക്കള്‍: വിനോദ് വൈശാഖി (കോവളം കവികൾ സ്മാരക സമിതി ചെയർമാൻ, മുന്‍ രജിസ്ട്രാര്‍, മലയാളം മിഷന്), കെ. അജിത് കുമാർ, കെ. ഗിരീഷ്. അനുസ്മരണം 11 നു രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions