Obituary
ഗോ​പാ​ല​കൃ​ഷ്ണ​ന്‍​ നാ​യ​ര്‍

ബാ​ല​രാ​മ​പു​രം : പേ​ഴൂ​ര്‍​ക്കോ​ണം സു​ബി​ ത് വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ് ണ​ന്‍​നാ​യ​ര്‍ (87- റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ര്‍, ഗ​വ. ഹൈ​സ് കൂ​ള്‍, ബാ​ല​രാ​മ​പു​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: കു​സു​മ​കു​മാ​രി​യ​മ്മ (റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍, ഗ​വ. ഹൈ​സ്കൂ​ള്‍, ബാ​ല​രാ​മ​പു​രം). മ​ക്ക​ള്‍: പ​രേ​ത​നാ​യ സു​ധീ​ര്‍, ബി​ന്ദു (ദു​ബാ​യ്), അ​ജി​ത്. മ​രു​മ​ക്ക​ള്‍: ജ​യ​ശ്രീ (അ​ധ്യാ​പി​ക, വി​പി​എ​സ് മ​ല​ങ്ക​ര എ​ച്ച്എ​സ്എ​സ്, വെ​ങ്ങാ​നൂ​ര്‍), കാ​ര്‍​ത്തി​കേ​യ​ന്‍​നാ​യ​ര്‍ (ദു​ബാ​യ്), ര​ജ​നി.