Obituary
നേ​ശ​മ്മ

നെ​യ്യാ​റ്റി​ൻ​ക​ര: ഉ​ച്ച​ക്ക​ട മാ​ര്‍​ക്ക​റ്റ് റോ​ഡ് ചെ​ക്കി​ട്ട​വി​ള​യി​ല്‍ പ​രേ​ത​നാ​യ ഔ​സ​ല​ന്‍ നാ​ടാ​രു​ടെ ഭാ​ര്യ നേ​ശ​മ്മ (80) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: രാ​ജു, മ​ത്യാ​സ്, ച​ന്ദ്ര​ന്‍, തോ​മ​സ്, ബി​ജു, വി​നു, സ​ജി. മ​രു​മ​ക്ക​ള്‍: ലി​ല്ലി, ക്രി​സ്റ്റ​ല്‍​ബാ​യ്, ബി​ന്ദു, സി​ന്ധു, റീ​ന, നി​ഷ, ചി​ഞ്ചു. പ്രാ​ര്‍​ഥ​ന ഇ​ന്നു രാ​വി​ലെ 7.30ന് ​ഉ​ച്ച​ക്ക​ട അ​മ്മ​ത്ര്യേ​സാ ദേ​വാ​ല​യ​ത്തി​ല്‍.