Obituary
‎ഷാ​ജി​മോ​ൻ

‎നെ​ടു​മ​ങ്ങാ​ട്: ‌ആ​ര്യ​നാ​ട് മേ​ലേ​ച്ചി​റ വീ​ ട്ടി​ൽ ഷാ​ജി​മോ​ൻ (58) അ​ന്ത​രി​ച്ചു. ‎ഭാ​ര്യ: എ​സ്.​കെ. ശ​ർ​മി​ള. ‎മ​ക്ക​ൾ: അ​ർ​ജു​ൻ എ​സ്. മോ​ഹ​ൻ, ആ​ർ​ച്ച എ​സ്. മോ​ഹ​ൻ. ‎മ​രു​മ​ക​ൻ: വി. ​രാ​ഹു​ൽ. ‎സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന്.