Obituary
എ​ന്‍. മു​ര​ളീ​ധ​ര​ന്‍

കു​ന്ന​ത്തൂ​ര്‍: ഐ​വ​ര്‍​കാ​ല വ​ട​ക്ക് കോ ​യി​ക്ക​ല​ഴി​ക​ത്തു വീ​ട്ടി​ല്‍ എ​ന്‍. മു​ര​ളീ​ധ​ര​ന്‍ (80) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഉ​ഷ, മി​നി, ഷീ​ല. മ​രു​മ​ക്ക​ള്‍: ദേ​വ​ ദാ​സ​ന്‍, രാ​ജേ​ന്ദ്ര​ന്‍, ബി​ജു.