
ആസിയ ഉമ്മ
കുണ്ടറ: ഇടവട്ടം വെട്ടിലില്‍ പുത്തന്‍വീട്ടില്‍ ആസിയ ഉമ്മ (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് ഹനീ ഫ. മക്കള്‍: ഷിഹാബുദ്ദീന്, നൂര്ജഹാന്, അഷ്റഫ്. മരുമക്കള്‍: നദീറ, പരേതരായ നിസാറുദ്ദീന്‍, ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions