
എം. അലിയാർകുട്ടി
കരുനാഗപ്പള്ളി: തഴവ കടത്തൂര്‍ പെരുക്കാന്റയ്യത്ത് വീട്ടില്‍ റിട്ട. അധ്യാപകന് എം. അലിയാർകുട്ടി (76) അന്തരിച്ചു. മെക്ക മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: ലത്തീഫ (മുന്‍ ട്രഷറി സൂപ്രണ്ട്). മകന് നൗഫല്‍ (എന്‍ജിനിയര്‍), മകള്‍: ഹസീന, മരുമകന്: സത്താര്‍ കുഞ്ഞ് (പി.കെ. കുഞ്ഞ് ഹയര്‍ സെക്കൻഡറി അധ്യാപകന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions