Obituary
മ​ണി​യ​മ്മ

എ​ഴു​കോ​ണ്‍: അ​റു​പ​റ​ക്കോ​ണം ച​ട്ടേ​ല്‍ മോ​ഹ​ന​മ​ന്ദി​ര​ത്തി​ല്‍ പ​രേ​ത​നാ​യ ഭാ​ര്‍​ഗ​വ​ന്‍റെ ഭാ​ര്യ മ​ണി​യ​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​സ്വ​വ​സ​തി​യി​ല്‍. മ​ക്ക​ള്‍: മോ​ഹ​ന​ന്‍ (റി​ട്ട. ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫി​സ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ര്‍, ഗാ​ന്ധി​ഭ​വ​ന്‍ പ​ത്ത​നാ​പു​രം), ഷീ​ല, ഷീ​ജ. മ​രു​മ​ക്ക​ള്‍: രാ​ജേ​ശ്വ​രി (ലൈ​ബ്രേ​റി​യ​ന്‍, വി​എ​ന്‍​എ​സ്എ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, കൊ​ല്ലം), സു​രേ​ന്ദ്ര​ന്‍. സ​ഞ്ച​യ​നം 11നു ​രാ​വി​ലെ ഏ​ഴി​ന്.