
ദേവസ്യ തോമസ്
കുളത്തൂപ്പുഴ: പഴയേരൂർ വയലാമണ്ണിൽ ദേവസ്യ തോമസ് (83 - ബേബി) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പഴയേരൂർ സെന്റ് തോ മസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ദേവസ്യ. മക്കൾ: റെജി ഡി. തോമസ് (യുഎസ്എ), ഡെയ്സി റോയി, ആൻസി ഷാജി (യുകെ). മരുമക്കൾ: റോയി വർഗീസ് (ഖത്തർ), ഷാജി ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions