Obituary
ആ​ന്‍റ​ണി മാ​ത്യു

കോ​ത​മം​ഗ​ലം : കൊ​വേ​ന്ത​പ്പ​ടി സ്നേ​ഹാ​ല​യ​ത്തി​ന് സ​മീ​പം ക​പ്പി​ലാം​കു​ടി ആ​ന്‍റ​ണി മാ​ത്യു (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ലാ​ലി എ​ല്ല​ക്ക​ല്ല് മൈ​ന​ചാ​ലി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: അ​മ​ൽ, അ​മി​ത. മ​രു​മ​ക​ൻ: അ​നീ​ഷ്‌ തൂ​മ്പ​ന്‍റ്പ​റ​മ്പി​ൽ തി​രൂ​ർ.