Obituary
ഫ്രാ​ന്‍​സി​സ്

പോ​ത്താ​നി​ക്കാ​ട്: കൊ​ല്ല​റ​യ്ക്ക​ല്‍ കെ.​ജെ. ഫ്രാ​ന്‍​സി​സ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ത്രേ​സ്യാ​ക്കു​ട്ടി ചെ​റു​കു​ന്നം കു​മ്പ​പ്പി​ള്ളി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ത, ലി​തി​ന്‍. മ​രു​മ​ക്ക​ള്‍: സ​ജീ​ഷ് കി​ളി​വ​ള്ളി​ക്ക​ല്‍ കു​മാ​ര​മം​ഗ​ലം, അ​നു മൂ​ഞ്ഞേ​ലി​ല്‍ കി​ട​ങ്ങൂ​ര്‍ അ​ങ്ക​മാ​ലി.