Obituary
എ​ൽ​സി

വ​രാ​പ്പു​ഴ : ഒ​ള​നാ​ട് വി​ത​യ​ത്തി​ൽ എ​ൽ​സി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടി​ന​കം മം​ഗ​ല​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പോ​ള​ച്ച​ൻ. മ​ക്ക​ൾ: ജി​ജി ജോ​യി, ജി​ജു പോ​ൾ, ജി​ജാ ഷി​ബു. മ​രു​മ​ക്ക​ൾ: ജോ​യി തേ​ല​ക്കാ​ട്ട്, റോ​സ്മി ആ​ഞ്ഞി​ലി​ക്ക​ൽ, ഷി​ബു വി​ച്ചാ​ട്ട്.