
ആന്റണി
കോതമംഗലം: മലയിൻകീഴ് വന്ദനപ്പടി മുണ്ടയ്ക്കൽ ആന്റണി (59) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: സീന തുരുത്തിക്കാട്ട് കുടുംബാംഗം. മക്കൾ: പരേതനായ എഫിൻ ആന്റണി, ഐവാൻ ആന്റണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions