Obituary
ജോ​സ​ഫ്

വാ​ഴ​ക്കു​ളം: മ​ട​ക്ക​ത്താ​നം ച​മ്പ​ക്ക​ര സി.​എ. ജോ​സ​ഫ് (84, എ​സ്ബി​ഐ റി​ട്ട. മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ ജോ​സ​ഫ് ആ​യൂ​ർ ഇ​ല​ഞ്ഞി​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ശാ ടെ​സ് (ഫെ​ഡ​റ​ൽ ബാ​ങ്ക്, തി​രു​വ​ന​ന്ത​പു​രം), ഷോ​ണി ജോ (​യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​നി​ൽ ജോ​സ​ഫ് മാ​റാ​ട്ടു​കു​ളം ച​ങ്ങ​നാ​ശേ​രി, റോ​ഷ്‌​നി ജോ​ർ​ജ് ക​ണി​യാ​മ​ക്കു​ന്നേ​ൽ കാ​ഞ്ഞി​ര​പ്പി​ള്ളി.