Obituary
തോ​മ​സ് ജോ​ർ​ജ്

നീ​ണ്ടൂ​ർ : വെ​ട്ടി​ക്കാ​ട്ട് ക​ള​പ്പു​ര​യി​ൽ തോ​മ​സ് ജോ​ർ​ജ് (കോ​ര​ക്കു​ട്ടി-96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി കു​റു​പ്പ​ന്ത​റ ആ​ക്കാം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, ടോ​മി, സാ​ലി, ഉ​ഷ (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ജോ​യി ക​ദ​ളി​കാ​ട്ടി​ൽ (നീ​ണ്ടൂ​ർ), മി​നി മാ​ങ്കു​ട്ട​ത്തി​ൽ അ​രീ​ക്ക​ര (ഇ​റ്റ​ലി), ഫി​ലി​പ്പ് എ​ട്ടു​പ​റ​യി​ൽ (നീ​ണ്ടൂ​ർ), ലൂ​ക്കോ​സ് പൈ​നു​മ്മൂ​ട്ടി​ൽ (കൈ​പ്പു​ഴ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ലും 11ന് ​പ​ള്ളി പാ​രീ​ഷ് ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.