Obituary
അ​ന്ന​മ്മ ലൂ​ക്ക

ക​ട്ട​ച്ചി​റ : തോ​ട്ട​പ്പു​റ​ത്ത് അ​ന്ന​മ്മ ലൂ​ക്ക (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഷി​ക്കാ​ഗോ​യി​ലെ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം നൈ​ൽ​സി​ലു​ള്ള മേ​രി ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത അ​രീ​ക്ക​ര പ​ര​പ്പ​നാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലൂ​ക്കാ. മ​ക്ക​ൾ: ജോ​ർ​ജ് (ചി​ക്കാ​ഗോ, കെ​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ്), ജ​യിം​സ് (ന്യൂ​യോ​ർ​ക്ക്), ജോ​സ്, ജെ​റി​ൽ, സി​മി (മൂ​വ​രും ചി​ക്കാ​ഗോ). മ​രു​മ​ക്ക​ൾ: ലി​സി കു​ന്ന​ത്ത് കി​ഴ​ക്കേ​തി​ൽ (ഏ​റ്റു​മാ​നൂ​ർ), ലൂ​സി മേ​ക്കാ​ട്ടി​ൽ (താ​മ​ര​ക്കാ​ട്), ബി​ന്ദു ക​രി​കു​ളം (കു​റു​പ്പ​ന്ത​റ), ജ​യ്മോ​ൻ ഐ​ക്ക​ര​പ്പ​റ​ന്പി​ൽ (മാ​ഞ്ഞൂ​ർ), ബി​ജി ക​റു​ത്തേ​ടം (ഏ​റ്റു​മാ​നൂ​ർ).