Obituary
പി.​ഒ. പീ​റ്റ​ര്‍

അ​ന്ത്യാ​ളം: ഡി​സി​എം​എ​സ് നേ​താ​വാ​യി​രു​ന്ന പി.​ഒ. പീ​റ്റ​ര്‍ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് 2.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍. പ​രേ​ത​ന്‍ ഡി​സി​എം​എ​സ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ്, ഓ​ര്‍​ഗ​നൈ​സ​ര്‍, സം​സ്ഥാ​ന സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍, പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ കോ​ര്‍​പ​റേ​ഷ​ന്‍ ബോ​ര്‍​ഡ് മെം​ബ​ര്‍, പാ​ലാ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പാ​റ​യി​ല്‍ മ​ത്താ​യി ഔ​സേ​പ്പ് പ​രേ​ത​യാ​യ മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു, ജോ​സ​ഫ്, ത്രേ​സ്യാ​മ്മ ഏ​റ​ത്ത് (റി​ട്ട. സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ള്‍ ക​ണ്ണാ​ടി​യു​റു​മ്പ്), മേ​രി (റി​ട്ട. സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ് പ്ര​വി​ത്താ​നം, എ​സ്‌​വി​ഡി പ്രാ​ര്‍​ഥ​നാ​നി​കേ​ത​ന്‍, ക​ടു​ത്തു​രു​ത്തി), ഏ​ലി​യാ​മ്മ, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ന്‍, ചി​ന്ന​മ്മ ഇ​ളം​തോ​ട്ട​ത്തി​ല്‍. മൃ​ത​ദേ​ഹം ഇ​ന്ന് 1.30 മു​ത​ല്‍ 2.30 വ​രെ അ​ന്ത്യാ​ളം പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.