Obituary
വി.​എം. ജോ​ൺ

ക​റു​ക​ച്ചാ​ല്‍: പ​ന​യ​മ്പാ​ല വ​ട​ക്കേ​പ്പ​റ​മ്പി​ല്‍ വി.​എം. ജോ​ണ്‍ (കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി-87, റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ​സ്, ഗ​വ. ഓ​ഫ് അ​രു​ണാ​ച​ല്‍) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം പ​ന​യ​മ്പാ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ആ​നി​യ​മ്മ ജോ​ണ്‍ ച​ങ്ങ​നാ​ശേ​രി വ​ട്ട​ച്ചാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: റോ​ബ​സ്റ്റ് ജോ​ണ്‍ (ദു​ബാ​യ്), റോ​ബി​ൻ​സ​ണ്‍ ജോ​ണ്‍ (സി​നി ഡ​യ​റ​ക്ട​ര്‍), റോ​സ്‍​ലി ജോ​ണ്‍ (പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ല്ല), റോ​ണി ജോ​ണ്‍ (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ബി​ന്ദു ത​കി​ടി​യേ​ല്‍ (മാ​ന്തു​രു​ത്തി), നീ​മ മ​റ്റ​ത്തി​ല്‍ (പ​ന​യ​മ്പാ​ല ), ബി​ജു ക​രി​വേ​ലി​ല്‍, ചെ​റു​പു​ഷ്പ​റാ​ണി മ​റി​യ ജോ​സ​ഫ് മു​ല്ല​ത​ല​ശേ​രി (മ​ണി​മ​ല). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.