Obituary
ഏ​ലി​ക്കു​ട്ടി മാ​ത്യു

മ​ഞ്ഞാ​മ​റ്റം  : തെ​ക്കെ വി​ല​ങ്ങു​പാ​റ ഏ​ലി​ക്കു​ട്ടി മാ​ത്യു (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​മ​ഞ്ഞാ​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത ക​രി​മ്പാ​നി കു​ള​പ്പു​ര​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു (കു​ഞ്ഞൂ​ഞ്ഞ്). മ​ക്ക​ൾ: പ​രേ​ത​യാ​യ ലി​സ​മ്മ (റി​ട്ട. എ​സ്ബി​ഐ, കാ​ണ​ക്കാ​രി), മേ​രി​ക്കു​ട്ടി (യു​എ​സ്എ), മി​നി (റി​ട്ട. കെ​എ​സ്ഇ​ബി), ജോ​സ് മാ​ത്യു (കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്), അ​നി​ൽ മാ​ത്യു, സു​നി​ൽ മാ​ത്യു (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ബേ​ബി ജോ​സ​ഫ് നെ​ല്ലി​ത്താ​ന​ത്തു​കാ​ല കാ​ണ​ക്കാ​രി (റി​ട്ട. എ​ൽ​ഐ​സി), ജ​യിം​സ് ജോ​ർ​ജ് പാ​ല​മൂ​ട്ടി​ൽ റാ​ന്നി (യു​എ​സ്എ), വി.​ടി. ഓ​സ്റ്റി​ൻ പ​ടി​ക്ക​പ്പ​റ​മ്പി​ൽ വൈ​ക്കം (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ആ​ലു​വ), ബി​ന്ദു ജോ​സ​ഫ് തൂ​മ്പി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (ക​ല്ല​റ), ബെ​ൻ​സി ആ​ലി​ങ്ക​ൽ (ബം​ഗ​ളൂ​രു), റോ​ണി ജോ​ർ​ജ് പാ​ണം​പ​റ​മ്പി​ൽ കു​ട​മാ​ളൂ​ർ (കാ​രി​ത്താ​സ് ന​ഴ്സിം​ഗ് കോ​ള​ജ്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.