Obituary
സി​സ്റ്റ​ർ ജാ​ൻ​സി വി​ള​ക്കു​ന്നേ​ൽ

കു​ന്നോ​ന്നി : സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് ലൂ​സേ​ൺ വി​ശാ​ഖ​പ​ട്ട​ണം പ്രൊ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ ജാ​ൻ​സി വി​ള​ക്കു​ന്നേ​ൽ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വി​ശാ​ഖ​പ​ട്ട​ണം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. പ​രേ​ത കു​ന്നോ​ന്നി വി​ള​ക്കു​ന്നേ​ൽ ജോ​സ​ഫ് ചാ​ക്കോ - പ​രേ​ത​യാ​യ റോ​സ​മ്മ ചാ​ക്കോ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​സ​ഫ് ജേ​ക്ക​ബ് (എ​സ്ജെ, ന്യൂ​ഡ​ൽ​ഹി), തോ​മ​സ് ജേ​ക്ക​ബ് (കു​ന്നോ​ന്നി), ജ​യിം​സ് ജേ​ക്ക​ബ് (യു​കെ).