Obituary
കെ. ​രാ​ജ​ൻ

ക​ട​മാ​ൻ​കു​ളം : ക​ല്ലു​ക്കു​ഴി​യി​ൽ കെ. ​രാ​ജ​ൻ (രാ​ജു-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കൊ​മ്പാ​ടി​യി​ലു​ള്ള ദ ​ക്രി​സ്റ്റാ​ഡ​ൽ​ഫി​യ​ൻ​സ് തി​രു​വ​ല്ല​യു​ടെ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ രാ​ജ​ൻ. മ​ക്ക​ൾ: റെ​ജി​മോ​ൻ ജെ. ​ആ​ൻ​ഡ്രൂ​സ്, റെ​ക്സി​യ റി​റ്റി രാ​ജ​ൻ, പ​രേ​ത​നാ​യ മെ​ൽ​വി​ൻ ക്രി​സ്റ്റി. മ​രു​മ​ക്ക​ൾ: ജി​നി റെ​യ്ച്ച​ൽ, അ​രു​ൺ.