Obituary
ഗോ​പി​നാ​ഥ പി​ള്ള

പെ​രു​മ്പെ​ട്ടി: വെ​ട്ടു​വേ​ലി​ൽ വി.​എ​ൻ. ഗോ​പി​നാ​ഥ പി​ള്ള (84, റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജി. ​പ്ര​സ​ന്ന​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ജി. ​പ്ര​മോ​ദ് (മ​ല​യാ​ള മ​നോ​ര​മ പെ​രു​മ്പെ​ട്ടി ലേ​ഖ​ക​ൻ), ജി. ​വി​നോ​ദ് കു​മാ​ർ. മ​രു​മ​ക്ക​ൾ: സൗ​മ്യ ജി. ​നാ​യ​ർ മ​തി​ല​ക​ത്ത് (പാ​ദു​വ), എ​സ്. ര​ശ്‌​മി ശ്രീ​വ​ത്സ​ത്തി​ൽ (തി​രു​വ​ന​ന്ത​പു​രം ചാ​ക്ക).