Obituary
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ

ആ​ല​പ്പു​ഴ: മ​ട്ടാ​ഞ്ചേ​രി വേ​ങ്ങ​ര​ശേ​രി കു​ടും​ബാം​ഗം ആ​ല​പ്പു​ഴ കൈ​ത​വ​ന എ​സ്ഡി കോ​ള​ജി​നു പി​ന്നി​ൽ പ​ല്ല​വി​യി​ൽ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ (79, സ്കൂ​ട്ടേ​ഴ്സ് കേ​ര​ളാ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​ലി​യ​ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പു​ഷ്പ​കു​മാ​രി (റി​ട്ട. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്). മ​ക്ക​ൾ: ശ്രീ​കാ​ന്ത് (ഐ​ബി​എ​സ് ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം), ശ്രീ​ബാ​ല (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ. ​വി​ദ്യാ ആ​ർ. വി​ജ​യ​ൻ (നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​രം), ശ​ര​ത് ശ​ശി​കു​മാ​ർ (യു​എ​സ്എ).