
പി.കെ. കൊച്ചുകുട്ടി
മാന്നാർ : ബുധന്നൂർ പടിഞ്ഞാറ് പാലത്തുപാട്ട് ബംഗ്ലാവിൽ പി.കെ. കൊച്ചുകുട്ടി (94) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ പെരിങ്ങാറ്റും പള്ളിൽ കുടുംബാംഗമാണ്. ഭാര്യ പരേതയായ അക്കാമ്മ കൊച്ചുകുട്ടി പരുമല കടവിൽ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ജോൺ, കുര്യാക്കോസ്, എലിസബത്ത്. മരുമക്കൾ: മായ, സൂസൻ, മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions