Obituary
വ​ത്സ​ല​കു​മാ​രി

ഹ​രി​പ്പാ​ട്: ചെ​റു​ത​ന തെ​ക്ക് ശ്രീ​വ​ത്സ​ത്തി​ൽ വ​ത്സ​ല​കു​മാ​രി (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: രാ​മ​കു​മാ​ർ. മ​ക്ക​ൾ: നി​ശാ​ന്ത്, നീ​തു. മ​രു​മ​ക​ൾ: ശ്രീ​നി രാ​ജ​ശേ​ഖ​ര​ൻ പി​ള്ള.