
ലൂസിയാമ്മ ജോർജ്
എടത്വ: ചങ്ങങ്കരി കൂലിപ്പുരക്കല്‍ ഭാര്യ ലൂസിയാമ്മ ജോര്‍ജ് (72) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തില്‍ ആരംഭിച്ച് തായങ്കരി സെന്റ് ആന്റണീസ് പള്ളിയില്‍. പരേത ചമ്പക്കുളം വൈശ്യംഭാഗം മേപ്രത്ത് കുടുംബാംഗം. ഭർത്താവ്: ജോര്‍ജുകുട്ടി. മക്കള്‍: നൈജില്‍ (സൗദി), സിജില്‍ (ഇറ്റലി). മരുമക്കള്‍: രഞ്ജിമോള്‍ മാത്യു കളത്തില്‍ (മാടപ്പള്ളി), ജോഷി മാങ്ങായില്‍ (പുതുക്കരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions