Obituary
മേ​രി​ക്കു​ട്ടി ജോ​ർ​ജ്

ചേ​ര്‍​ത്ത​ല: ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ക​ല്ല​റ​യ്ക്ക​ൽ ക​ട​വി​ൽ മേ​രി​ക്കു​ട്ടി ജോ​ർ​ജ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചേ​ർ​ത്ത​ല ക​ണ്ടം​കു​ള​ങ്ങ​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി. മ​ക്ക​ൾ: സ​ണ്ണി ജോ​ർ​ജ് (ബി​സി​ന​സ്‌), സാ​ലി​മ്മ, സാ​ബു ജോ​ർ​ജ് (ബി​സി​ന​സ്‌). മ​രു​മ​ക്ക​ൾ: ടെ​സി സ​ണ്ണി പു​ര​യ്‌​ക്ക​ൽ, റോ​യ് സേ​വ്യ​ർ പു​ര​യി​ട​ത്തി​ൽ (പാ​ലാ), ജൂ​ലി സാ​ബു മ​ണ്ണം​പാ​ക്ക​ൽ (തി​രു​വ​ന​ന്ത​പു​രം).