Obituary
മ​റി​യാ​മ്മ

മും​ബൈ: എ​ട​ത്വാ ഊ​രാം​വേ​ലി​ല്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ മ​റി​യാ​മ്മ (102, മും​ബൈ ജി​പി​ഒ റി​ട്ട. സീ​നി​യ​ര്‍ ഉ​ദ്യോ​ഗ്യ​സ്ഥ) മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​മും​ബൈ മ​ലാ​ഡ് ബെ​ഥേ​ല്‍ മ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം മ​ലാ​ഡ് ക്രി​സ്ത്യ​ന്‍ സെ​മി​ത്തേ​രി​യി​ല്‍. പ​രേ​ത അ​യി​രൂ​ര്‍ ഐ​ക്ക​രേ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഒ.​വി. ചെ​റി​യാ​ൻ. മ​ക്ക​ള്‍: പ​രേ​ത​നാ​യ വ​ര്‍​ഗീ​സ്, സൈ​മ​ണ്‍ (യു​എ​സ്എ), പ​രേ​ത​നാ​യ ചെ​റി​യാ​ന്‍, സ​ക്ക​റി​യ (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ബീ​ന പ​ഴേ​ങ്ങേ​രി​ല്‍ പു​ന​ലൂ​ര്‍ (മും​ബൈ), മോ​ളി തെ​ക്കേ​ക്കു​റ്റ് നി​ല​മ്പൂ​ര്‍ (യു​എ​സ്എ), റെ​ജി കൊ​മ്പ​ന്‍​കേ​രി​ല്‍ വാ​ഴ​പ്പി​ള്ളി​ല്‍ നി​ര​ണം (പൂ​നെ), പ്രി​യ പ്ലാം​മ്മൂ​ട്ടി​ല്‍ ആ​റ​ന്‍​മു​ള (യു​എ​സ്എ).