Obituary
കെ.​കെ. ശി​വ​ന്‍

ആ​ല​ക്കോ​ട്: കോ​ളാ​പ്പി​ള്ളി​ല്‍ കെ.​കെ. ശി​വ​ന്‍ (കു​ഞ്ഞു​നാ​രാ​യ​ണ​ന്‍-68, ടോ​പ് സ്റ്റാ​ര്‍ ഹോ​ട്ട​ല്‍ ആ​ല​ക്കോ​ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ശാ​ന്ത​കു​മാ​രി അ​ഞ്ചി​രി ക​ലു​ങ്കി​ങ്ങ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ന​ല്‍​കു​മാ​ര്‍ (കാ​ന​ഡ), നീ​ന (ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​റ​ണാ​കു​ളം). മ​രു​മ​ക​ന്‍: ശി​വ​പ്ര​സാ​ദ് (പാ​ല​ക്കാ​ട്).